22 October Friday

പ്ലസ്‌വൺ പരീക്ഷ: കേസ് ഇന്ന്‌ പരിഗണിക്കില്ല

വെബ് ഡെസ്‌ക്‌Updated: Sunday Sep 12, 2021



ന്യൂഡൽഹി
കേരളത്തിലെ പ്ലസ്‌വൺ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്‌ച പരിഗണിക്കില്ല. ഹർജികൾ പരിഗണിക്കുന്ന ബെഞ്ചിലെ ജസ്‌റ്റിസ്‌ എ എം ഖാൻവിൽക്കർ അവധിയായ സാഹചര്യത്തിൽ വാദംകേൾക്കൽ ബുധനിലേക്ക്‌ മാറ്റി. പരീക്ഷ നടത്താൻ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാനസർക്കാർ സത്യവാങ്‌മൂലം നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top