14 December Saturday

വഖഫ്‌ ബിൽ: ബിജെപി സർക്കാർ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പ്രതികാരം കാട്ടുന്നു- കുഞ്ഞാലിക്കുട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

കോഴിക്കോട്‌> ലോകസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക്‌ ബിജെപി സർക്കാർ കാട്ടുന്ന പ്രതികാരമാണ്‌ വഖഫ്‌ നിയമ ഭേദഗതി ബില്ലെന്ന്‌ മുസ്ലിംലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.

വഖഫ്‌ ബിൽ തികഞ്ഞ പക്ഷപാതപവും വിവേചനവുമാണ്.  മതവിഭാഗങ്ങൾക്കുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന ബിൽ നിയമപരമായി നിലനിൽക്കില്ല. കേന്ദ്രസർക്കാർ രാഷ്‌ട്രീയ ലക്ഷ്യമിട്ടാണിത്‌ കൊണ്ടുവരുന്നതെന്നും കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top