11 December Wednesday

പാലാരിവട്ടം മേല്‍പ്പാലം: അഴിമതി നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

തിരുവനന്തപുരം> പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമരാമത്ത്  വകുപ്പില്‍ അടിമുടി അഴിമതിയാണെന്ന് 2015 ലെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.  ബില്‍ തുക പെരുപ്പിച്ചും എസ്റ്റിമെറ്റ് വര്‍ധിപ്പിച്ചും സാധനങ്ങള്‍ മറിച്ചുവിറ്റ് ക്രമക്കേട് നടത്തി.

 വിജിലന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ ദുരന്തമാണ് പാലാരിവട്ടം മേല്‍പ്പാലത്തിനുണ്ടായത്. അഴിമതി കാണിച്ചവരാരൊക്കെയാണ് അവരാരും രക്ഷപ്പെടാന്‍  പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top