10 August Monday

എസ് സുന്ദരമാണിക്യത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2019

 തിരുവനന്തപുരം> ദേവികുളം മുന്‍ എംഎല്‍എ എസ് സുന്ദരമാണിക്യത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച നേതാവായിരുന്നു സുന്ദരമാണിക്യം.

നിയമസഭയില്‍ തൊഴിലാളി പ്രശ്‌നങ്ങള്‍ തമിഴിലും തമിഴ് കലര്‍ന്ന മലയാളത്തിലും അവതരിപ്പിച്ച് സുന്ദരമാണിക്യം പ്രത്യേക ശ്രദ്ധ നേടിയിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top