17 June Monday

ആയിരം നല്ല ദിനങ്ങള്‍; ഇനി നവകേരളത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Feb 16, 2019

കൊച്ചി >  ആയിരം ദിനങ്ങള്‍ പിന്നിടുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ച് ലഘുലേഖ പുറത്തിറക്കി. ലോകമാകെ കൈയ്യടി നേടിയ കേരളത്തിന്റെ പദ്ധതികളും മികവുകളും ലഘുലേഖയില്‍ അക്കമിട്ട് നിരത്തുന്നു. കൂടാതെ വിവിധ വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും വിശദമാക്കുന്നുണ്ട്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്.

ലഘുലേഖ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top