Deshabhimani

ജോലിക്കിടെ ഹൃദായാഘാതം; പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 16, 2024, 02:28 PM | 0 min read

മാവുങ്കാൽ > ജോലിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു.  കാസർകോട്‌ പള്ളോട്ടെ ടി കെ രവീന്ദ്രനാണ് (69) മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന്‌ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഗീത. മക്കൾ: ശ്രുതി, ശില്പ. മരുമക്കൾ: ധീരേഷ് (കണ്ണൂർ) , രതീഷ് (പള്ളോട്ട്). സഹോദരങ്ങൾ: ഓമന, പി.തമ്പാൻ  ശശികല (നീലേശ്വരം) , അശോകൻ (ഓട്ടോ ഡ്രൈവർ മാവുങ്കാൽ ), അനന്തൻ (ജൻ ഔഷധി മെഡിക്കൽ ഷോപ്പ് മാവുങ്കാൽ ) വിക്രമൻ (ദീപാ ഗോൾഡ്  കാഞ്ഞങ്ങാട്).



deshabhimani section

Related News

View More
0 comments
Sort by

Home