16 January Saturday

പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി ; കൊച്ചിയിൽ പെട്രോൾവില ലിറ്ററിന് 82.80 രൂപ

വെബ് ഡെസ്‌ക്‌Updated: Friday Dec 4, 2020


കൊച്ചി
പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി. വ്യാഴാഴ്ച പെട്രോളിന് 17 പൈസയും ഡീസലിന് രണ്ട് പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾവില ലിറ്ററിന് 82.80 രൂപയും ഡീസലിന് 76.81 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 84.66 രൂപയും ഡീസലിന് 78.57 രൂപയും കോഴിക്കോട്ട്‌ പെട്രോളിന് 83.10 രൂപയും ഡീസൽവില 77.13 രൂപയുമാണ്‌. ​

ഗാർഹികാവശ്യത്തിനും വാണിജ്യാവശ്യത്തിനുമുള്ള പാചകവാതക സിലിൻഡറുകൾക്ക്‌ കഴിഞ്ഞദിവസം യഥാക്രമം 50 രൂപയും 55 രൂപയും വിലവർധിപ്പിച്ചു. അഞ്ചുമാസമായി ഗാർഹിക ഉപയോക്താക്കൾക്ക് സബ്സിഡിയും നൽകുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top