16 April Friday

ഇന്ധനവില വർധന : സിപിഐ എം അടുപ്പുകൂട്ടി സമരം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Feb 21, 2021


തിരുവനന്തപുരം
ഇന്ധനവില കുത്തനെ വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത്‌ ഞായറാഴ്‌ച  അടുപ്പുകൂട്ടി സമരം നടത്തും. വൈകിട്ട്‌ അഞ്ചിന്‌ എല്ലാ ബൂത്തിലും കുടുംബങ്ങൾ കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ അടുപ്പുകൂട്ടി പാചകം ചെയ്ത്‌ പ്രതിഷേധിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top