20 September Sunday

പെരിങ്ങൽക്കൂത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് ലെവലിൽ ; ജാഗ്രതാ നിർദ്ദേശം നൽകി

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

പെരിങ്ങൽക്കൂത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് ലെവലിൽ എത്തി. ബന്ധപെട്ട പഞ്ചായത്തുകൾക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകി.

ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഉടൻ റെഡ് അലർട്ട് ലെവലിലെത്തും.പാറക്കടവ്, പുത്തൻവേലിക്കര ,പറവൂർ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top