22 October Thursday

ചരിത്രം ഒരു സമരായുധം: 100 വര്‍ഷത്തെ കമ്യൂണിസ്റ്റ് ചരിത്രം ഡിജിറ്റലായി

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020

കണ്ണൂര്‍> കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ  നൂറാം വാര്‍ഷികത്തില്‍ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം മുതലുള്ള സംഭവങ്ങള്‍ ഡിജിറ്റല്‍ മാഗസിനാക്കി പുറത്തിറക്കി പാട്യം ഗോപാലന്‍  സ്മാരക പഠന ഗവേഷണ കേന്ദ്രം.  കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും പാരീസ് കമ്യൂണും ഒക്ടോബര്‍ വിപ്ലവവും മുതല്‍   വര്‍ഗ ശത്രുക്കളുടെ കമ്യൂണിസ്റ്റ് വേട്ട വരെയുള്ള സമകാലിക സംഭവങ്ങള്‍  കൂടി ഉള്‍പ്പെടുത്തിയാണ് ഡിജിറ്റല്‍ മാഗസിന്‍ ഒരുക്കിയിരിക്കുന്നത്.

ചരിത്രം ഒരു സമരായുധം എന്ന പേരിലാണ് മാഗസിന്‍ പുറത്തിറക്കിയിരിക്കുന്നത്. വിവിധ വിഷയങ്ങളടങ്ങിയ 55  പേജുകളുണ്ട്‌
 

ഡിജിറ്റല്‍ മാഗസിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

online.fliphtml5.com/pzdda/pshh/#p=1


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top