14 August Friday

പാലത്തായി പീഡനക്കേസ്: പരാതിക്കാരിക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020

കൊച്ചി > പാനൂര്‍ പാലത്തായിയില്‍ ബിജെപി നേതാവായ അധ്യാപകന്‍ പ്രതിയായ പോക്‌സോ കേസില്‍ പരാതിക്കാരിക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു
കേസ് ഡയറി പരിശോധിച്ച ശേഷമാണ് കോടതിയുടെ നടപടി.

 പ്രതിയുടെ ജാമ്യാപേക്ഷയെ പെണ്‍കുട്ടിയുടെ കുടുംബം എതിര്‍ത്തിരുന്നു.തലശ്ശേരി പോക്‌സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രതി പത്മരാജന്‍ ഹൈക്കോടതിയെ സമീപിച്ചത്.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top