07 July Tuesday

പാലാരിവട്ടം പാലത്തിന് ഭാരപരിശോധന നടത്തണം: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2019

കൊച്ചി> പാലാരിവട്ടം പാലത്തിന് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നു മാസത്തിനകം പരിശോധന നടത്തി റിപോര്‍ട് കോടതിയില്‍ നല്‍കണം. ആരു പരിശോധന നടത്തണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. ചെലവ് ആര്‍ ഡി എസ് കമ്പനി വഹിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top