പാലക്കാട് > പാലക്കാട് കോട്ടായി പുല്ലുകാവിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടത്തി. ചിന്ന (75), ഗുരുവായൂരപ്പൻ(40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. അമ്മ മരിച്ച ദുഃഖത്തിൽ മകൻ ഗുരുവായൂരപ്പൻ ആത്മഹത്യ ചെയ്തതാണെന്ന് സംശയം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..