20 July Saturday

ബിജെപിയുടെ സീറ്റ‌് കവടി നിരത്തി പ്രവചിക്കാനില്ല: ശ്രീധരൻപിള്ള

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019

കോഴിക്കോട്‌ > ബിജെപിക്ക‌് കേരളത്തിൽ എത്ര സീറ്റ‌് കിട്ടുമെന്ന‌് കവടി നിരത്തി പ്രവചിക്കാനാവില്ലെന്ന‌് സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള. തെരഞ്ഞെടുപ്പ‌് പൂർണമായി കഴിയുംമുമ്പ‌് സീറ്റിന്റെ എണ്ണം പറയുന്നത‌് ശരിയല്ല. പാളയത്തിൽ പടയുണ്ടായോ എന്നതാണ‌് കെപിസിസി പ്രസിഡന്റ‌് പരിശോധിക്കേണ്ടത‌്. തൃശൂരിലെ യുഡിഎഫ‌് സ്ഥാനാർഥി പറഞ്ഞതിന്റെ  അടിസ്ഥാനത്തിൽ അടിയൊഴുക്കുകൾ കോൺഗ്രസിലാണുണ്ടായിട്ടുള്ളത‌്. ഇതേപ്പറ്റി കെപിസിസി പ്രസിഡന്റ്‌ വ്യക്തമാക്കണമെന്നും പിള്ള- പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top