02 June Friday

സ്ത്രീകളോടുള്ള സുരേന്ദ്രന്റെ കാഴ്ചപ്പാടിന്റെ പ്രതിഫലനം കൂടിയാണ് ആ വാക്കുകള്‍: പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

തിരുവനന്തപുരം> രാജ്യം ഭരിക്കുന്ന പാര്‍ടിയുടെ സംസ്ഥാന അധ്യക്ഷനാണ് ഇത്രയും മോശപ്പെട്ട സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടുള്ളതെന്ന് മന്ത്രി പി രാജീവ്. സ്ത്രീത്വത്തെ അവഹേളിച്ച് കെ സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പി രാജീവ് പ്രതികരിച്ചത്.

 കേരളസമൂഹം ഇത് ഗൗരവത്തോടെ ചര്‍ച്ച ചെയ്യണം. ത്യാഗനിര്‍ഭരമായ ജീവിതം നയിച്ച ഇടതുപക്ഷത്തെ നിരവധിയായിട്ടുള്ള വനിതാസഖാക്കളെ അധിക്ഷേപിക്കുക മാത്രമല്ല, സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ പ്രതിഫലനം കൂടിയാണ് ആ വാക്കുകളെന്നും രാജീവ് വ്യക്തമാക്കി

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top