കൊച്ചി
പി രാജീവ് മന്ത്രിയായശേഷം കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷം മാറിയതായി ഹൈബി ഈഡൻ എംപി. ട്രേഡ് യൂണിയൻ രംഗത്തെ രാജീവിന്റെ പരിചയം വ്യവസായ മേഖലയിലെ പ്രവർത്തനങ്ങൾക്ക് തുണയാകുന്നു. എച്ച്എൻഎൽ ഏറ്റെടുത്തത് അഭിനന്ദനാർഹമാണ്.
രാജീവിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും സംസ്ഥാന വ്യവസായവകുപ്പിന്റെ വ്യവസായ യന്ത്ര പ്രദർശനമേളയുടെ ഉദ്‌ഘാടനച്ചടങ്ങിൽ അധ്യക്ഷനായി ഹൈബി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..