15 June Tuesday

മുല്ലപ്പള്ളി രാമചന്ദ്രന്റെ സഹോദരി ഭർത്താവ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2019

വടകര>  കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ സഹോദരി ഇന്ദിരയുടെ ഭർത്താവ് ചോമ്പാല കാവേരിയിൽ പി പി ഭാസ്കരൻ (റിട്ട. ഭാരത് ഹെവി ഇലക്ട്രിക്ക് ലിമിറ്റഡ് -‐81)  അന്തരിച്ചു. മക്കൾ: ധന്യ അജിത് (ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂൾ, വടകര ), അർജുൻ ഭാസ്കർ (സിൻഡിക്കേറ്റ്ബാങ്ക് ഇരിട്ടി ), മരുമക്കൾ: അജിത് കുമാർ (പ്രൊഫസർ, ബോട്ടണി ഡിപ്പാർട്ട്മെന്റ് ഗവ.കോളജ്, മടപ്പള്ളി), ഡോ. ദ്യുതി അർജുൻ (ഡെൻറൽ സർജ്ജൻ). സംസ്‌കാരം  ചോമ്പാലയിലെ വീട്ടുവളപ്പിൽ നടത്തി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top