10 August Monday

പി കെ ശ്രീമതി 1 ലക്ഷം രൂപയും 2 സ്വർണ വളകളും ദുരിതാശ്വാസ നിധിയിലേക്ക് നൽകി

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

തിരുവനന്തപുരം> സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ഒരു ലക്ഷം രൂപയും രണ്ട് സ്വർണവളകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് തുക കൈമാറിയത്.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top