19 June Wednesday

വടകരയിൽ കോ‐ലീ‐ബീ സഖ്യത്തിന്‌ സാധ്യത; എതിർസ്ഥാനാർഥി ആരെന്നത്‌ പ്രസക്തമല്ല: പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 19, 2019

വടകര > ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുൻകാലങ്ങളിലെപ്പോലെ ഇത്തവണ കോലീബി(കോൺഗ്രസ്‌‐ലീഗ്‌‐ബിജെപി) സഖ്യത്തിന്‌ സാധ്യതയെന്ന്‌ എൽഡിഎഫ്‌ സ്ഥാനാർഥി പി ജയരാജൻ. ഇടതുപക്ഷം ജയിക്കാൻ പോകുന്ന സാഹചര്യങ്ങളിലെല്ലാം ബിജെപിയും കോൺഗ്രസും സഖ്യത്തിലാകുന്നത്‌ സാധാരണയാണ്‌.

ഏതെങ്കിലും സ്ഥാനാർഥിക്കെതിരെയല്ല തന്റെ മത്സരം. എതിരാളി ആരാണെന്നതിന്‌ പ്രസക്തി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top