27 September Sunday

കുട്ടനാട്: ജോസ് കെ മാണിയുടെ പ്രതികരണത്തിൽ കാര്യമില്ല - ജോസഫ്

വെബ് ഡെസ്‌ക്‌Updated: Monday Jan 6, 2020

തൊടുപുഴ> കുട്ടനാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോസ് കെ മാണിയുടെ അഭിപ്രായങ്ങൾ അർഥമില്ലാത്തതെന്ന്  കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ  പി ജെ ജോസഫ് എംഎൽഎ. തൊടുപുഴയിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹH

സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ചർച്ച പോലും പാർടിയിൽ ആരംഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമായിരിക്കും ചർച്ചകൾ തുടങ്ങുക.
സീറ്റ് കേരള കോൺഗ്രസ് എമ്മിന് അവകാശപ്പെട്ടതാണ്. അത് തർക്കമില്ലാത്ത കാര്യമാണ്. തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥി രണ്ടില ചിഹ്നത്തിൽ മത്സരിക്കുമെന്നും  ജോസഫ് പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top