04 December Wednesday

സപ്ലൈകോ ചെയർമാനായി പി ബി നൂഹ് ചുമതലേയറ്റു

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

കൊച്ചി > സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായി പി ബി നൂഹ് ചുമതലയേറ്റു. ടൂറിസം വകുപ്പ് ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു. ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കോ– ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാർ, പത്തനംതിട്ട കലക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പി ബി നൂഹ് മൂവാറ്റുപുഴ സ്വദേശിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top