20 October Wednesday

മാനസയുടെ കൊലപാതകം: ഒരാള്‍കൂടി അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Sep 8, 2021

ആദിത്യന്‍, രാഖില്‍, മാനസ

കൊച്ചി > കോതമംഗലം ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി മാനസയെ വെടിവച്ച് കൊലപ്പെടുത്തിയശേഷം രാഖില്‍ ആത്മഹത്യ ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. രാഖിലിന്റെ സുഹൃത്തായ കണ്ണൂര്‍ ഇളയാവൂര്‍ കണ്ണുംപേത്ത് ആദിത്യന്‍ (27) നെയാണ് അറസ്റ്റ് ചെയ്തത്.

തുടരന്വേഷണത്തിന്റെ ഭാഗമായി ആദിത്യനുമൊത്ത് നാലംഗ പൊലീസ് സംഘം ബീഹാറിലേക്ക് തിരിച്ചു. ഈ കേസില്‍ ഇതോടെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം മൂന്നായി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top