27 January Friday

സി കെ രവി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

ഏലപ്പാറ> അനശ്വര രക്തസാക്ഷി മുണ്ടക്കയം ഈസ്റ്റ് കുപ്പക്കയത്തെ സി കെ ചെല്ലപ്പന്റെ സഹോദരൻ സി കെ രവി (72) അന്തരിച്ചു. സംസ്ക്കാരം ചൊവാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കുപ്പക്കയത്ത് നടത്തും. ഭാര്യ: കുഞ്ഞമ്മ. മക്കൾ: രതീഷ്, രജനി. മരുമക്കൾ: രേഖ, മോഹനൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top