വടകര> വടകര മുന്‍ എം എല്‍ എ എം കെ പ്രേംനാഥിന്റെ ഭാര്യ പ്രഭ ടി സി (62) അന്തരിച്ചു. മണ്ണാര്‍ക്കാട് തച്ചം കോട്ട് ചെറുവാണി കുടുംബാംഗമാണ്. മകള്‍ ഡോ. പ്രിയ പ്രേംനാഥ് (ദുബായ്). മരുമകന്: കിരണ്‍ കൃഷ്ണന് (ദുബായ്).
കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് 5 മണിക്ക് വടകര മുക്കാളിയിലെ വീട്ടുവളപ്പില്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..