12 August Friday

കാഞ്ഞങ്ങാട് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രി ജീവനക്കാരൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

കാസർകോട്> ജനറൽ ഹോസ്‌പിറ്റലിലെ അറ്റൻഡർ കിഴക്കുംകര മണലിലെ വി ബാലൻ (55) അന്തരിച്ചു. കാഞ്ഞങ്ങാട് മദർ ഇന്ത്യ  ടെക്‌സ്റ്റൈൽസിൽ നേരത്തെ സെയിൽസ്‌മാനായി ജോലി ചെയ്‌തിരുന്നു. പരേതരായ കണ്ണൻ്റെയും വി പാറുവിനെയും മകനാണ്. ഭാര്യ: എം നിഷ (ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, കാഞ്ഞങ്ങാട് ). മക്കൾ: നന്ദകിഷോർ, അനിരുദ്ധ്. സഹോദരങ്ങൾ: വി കൃഷ്‌ണൻ (വെരീക്കര), വി മോഹനൻ (കണ്ണവം).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top