07 August Friday

ഒമാനിലും യുഎഇയിലും നഴ്‌സുമാർക്ക്‌ അവസരം

വെബ് ഡെസ്‌ക്‌Updated: Thursday Jun 25, 2020

കൊച്ചി > കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി ഒമാനിലെയും യുഎഇയിലെയും ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു. ഒമാനിലേക്ക്‌ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ recruit@odepc.in എന്ന വിലാസത്തിൽ ജൂൺ 30ന് മുൻപായി അയക്കണം.

യുഎഇയിലേക്ക്‌ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉള്ള, HAAD/DOH/DHA/MOH പരീക്ഷകൾ പാസ്സായവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ gcc.odepc.in എന്ന വിലാസത്തിൽ ജൂൺ 30ന് മുൻപായി അയക്കണം.

വെബ്സൈറ്റ് : www.odepc.kerala.gov.in. ഫോൺ : 0471 2329440, 2329441, 2329442.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top