22 October Tuesday

വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളിയെ വെട്ടിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

മാനന്തവാടി > തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റു മരിച്ചു.  വാളാട് പ്രശാന്തഗിരി മഠത്തശ്ശേരി ബൈജുവിന്റെ ഭാര്യ സിനി(33)യാണ് വെട്ടേറ്റു മരിച്ചത്, തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ ഭക്ഷണം കഴിക്കാന്‍ പോയി മടങ്ങി വരാത്തതിനേത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടത്, മക്കള്‍ അലോണ, അലന്‍.


പ്രധാന വാർത്തകൾ
 Top