10 September Tuesday

നിപായിൽ ആശ്വാസം: 4 ഫലങ്ങൾ കൂടി നെഗറ്റീവ്

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

തിരുവനന്തപുരം > സംസ്ഥാനത്ത് നിപാ പരിശോധനയിൽ വീണ്ടും ആശ്വാസം. 4 പേരുടെ നിപ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായി. പുതുതായി 7 പേരാണ് അഡ്‌മിറ്റായത്. ഇതുവരെ 8 പേരാണ് ചികിത്സയിലുള്ളത്.

472 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. അതിൽ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഇതുവരെ ആകെ 836 പേർക്ക് മാനസിക ആരോഗ്യ സേവനങ്ങൾ നൽകിയതായും മന്ത്രി വീണാ ജോർജ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top