20 September Friday

ഷോളയാർ ഡാമിൽ ജലനിരപ്പുയർന്നു; ചാലക്കുടി പുഴയുടെ തീരത്ത്‌ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2019

തൃശൂര്‍>  ഷോളയാർ ഡാമിൻറെ ജലനിരപ്പ് ബ്ലൂ അലർട്ട് എത്തിയ സാഹചര്യത്തിൽ ചാലക്കുടിപ്പുഴയുടെ തീരത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഡാമിൻറെ ഇപ്പോഴത്തെ ജലനിരപ്പ് 2658.70 അടിയാണ്‌.  2663 അടിയാണ്‌  ഡാമിൻറെ പൂർണ ജലനിരപ്പ്
 


പ്രധാന വാർത്തകൾ
 Top