19 September Sunday

ഗ്രാമീൺ ബാങ്ക്‌ ജീവനക്കാർ പണിമുടക്കി

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

പണിമുടക്കിയ ഗ്രാമീൺ ബാങ്ക്‌ ജീവനക്കാർ കൽപ്പറ്റയിൽ പ്രകടനം നടത്തുന്നു

കൽപ്പറ്റ
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരള ഗ്രാമീൺ ബാങ്ക്‌ ജീവനക്കാർ  പണിമുടക്കി.
 കേരള  ഗ്രാമീൺ ബാങ്ക്‌ എംപ്ലോയീസ്‌ യൂണിയൻ, കേരള ഗ്രാമീൺ ബാങ്ക്‌ ഓഫീസേഴ്‌സ്‌ യൂണിയൻ നേതൃത്വത്തിലായിരുന്നു പണിമുടക്ക്‌.  മുഴുവൻ തസ്‌തികകളിലേക്കും നിയമാനുസൃതം ആവശ്യമായ ജീവനക്കാരെ നിയമിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം. 
കൽപ്പറ്റയിൽ നടന്ന യോഗത്തിൽ ജെ ജസ്‌റ്റിൻ, എ ഐബിൻ, എസ്‌ ഭാസ്കരൻ, സുധീഷ്‌കുമാർ, അലീന എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top