26 September Sunday

ദുരിതാശ്വാസ നിധിയിലേക്ക് 
നിർമാണ തൊഴിലാളികളുടെ 
സംഭാവന

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021
 കൽപ്പറ്റ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ശേഖരിച്ച തുക യൂണിയൻ ഭാരവാഹികൾ കൈമാറി. കേരള ബാങ്ക് ഡയറക്ടർ പി  ഗഗാറിൻ തുക ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി എം മധു, പ്രസിഡന്റ്‌ എം എ സുരേഷ്, പി എം സന്തോഷ് കുമാർ, അശോകൻ ചൂരപ്ര, ഹാരിസ് കല്ലായി, ഷാജി മൂലൻകാവ്, പ്രദീഷ് ചുണ്ട എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top