28 May Saturday
മായുകില്ല മറയുകില്ല ധീരജ പ്രഭാവം

എസ്‌എഫ്‌ഐ സർവാധിപത്യം

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022
മാനന്തവാടി
കണ്ണൂർ സർവകലാശാലക്ക് കീഴിലെ കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ചരിത്ര വിജയവുമായി എസ്എഫ്ഐ. മൂന്ന്‌ കോളേജുകളിലെ മുഴുവൻ സീറ്റുകളിലും വൻ ഭൂരിപക്ഷത്തോടെയാണ്‌ എസ്‌എഫ്‌ഐ ആധിപത്യം സ്ഥാപിച്ചത്‌.  മാനന്തവാടി ഗവ.കോളേജ്‌, മേരീമാതാ കോളേജ്‌, പി കെ കാളൻ കോളേജ്‌ എന്നിവിടങ്ങളിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. 
കെഎസ്‌യുവിന്റെ കഠാരരാഷ്ട്രീയത്തിനുള്ള വിദ്യാർഥികളുടെ മറുപടിയാണ് ചരിത്ര ഭൂരിപക്ഷത്തിലുള്ള വിജയമെന്നും തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി  പ്രവർത്തനങ്ങളേറ്റെടുത്ത മുഴുവൻ പ്രവർത്തകരെയും വിജയികളെയും അഭിവാദ്യംചെയ്യുന്നതായും എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. 
 
ഇവർ സാരഥികൾ 
 
മേരീമാതാ: ചെയർമാൻ: അശ്വിൻ ഷാജി, വൈസ് ചെയർമാർ: ഇഷാ ഫാത്തിമ,
ജനറൽ സെക്രട്ടറി: ജെയ്സ് ബിനോയ്, ജോ:സെക്രട്ടറി: വി സായൂജ്യ. യുയുസിമാർ: ജോസ്‌ കുട്ടി ജിജി, ബി സൂര്യ. ആർട്സ് സെക്രട്ടറി: ഗോപിക ഭാസ്‌കർ. എഡിറ്റർ: വി ഐശ്വര്യ, ജനറൽ ക്യാപ്റ്റൻ: നന്ദന കൃഷ്ണ. 
പി കെ കാളൻ കോളേജ്‌:  ചെയർമാൻ: വിജയ്, വൈസ് ചെയർമാർ: കെ എസ്‌ ശിൽപ്പ, ജനറൽ സെക്രട്ടറി: ജി ഗോഗുൽ, ജോ:സെക്രട്ടറി: ജെയ്സിനി  ജെയ്സൺ. യുയുസി : കെ ഗോഗുൽ, ആർട്സ് സെക്രട്ടറി: കെ ബി മിഥുൻ,  എഡിറ്റർ: നിസാൻ, ജനറൽ ക്യാപ്റ്റൻ: വിബിൻ വിജയ്.
മാനന്തവാടി ഗവ:കോളേജ്: ചെയർമാൻ: ടി ബി അർജുൻ ബാബു, വൈസ് ചെയർമാർ: ദർശന, ജനറൽ സെക്രട്ടറി: എം അനന്യ, ജോ:സെക്രട്ടറി: അനഘ രാജ്. യുയുസി :ശിവപ്രഭ, ആർട്സ് സെക്രട്ടറി: ദേവിക, എഡിറ്റർ: ലിറ്റ്വിൻ,
ജനറൽ ക്യാപ്റ്റൻ: അനുരാഗ്.
Highlights : കണ്ണൂർ സർവകലാശാലക്ക്‌ കീഴിൽ  തെരഞ്ഞെടുപ്പ് നടന്ന 
കോളേജുകളിലും മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top