23 April Friday

ഹൈമാസ്റ്റ് ലൈറ്റ്‌ 
സ്വിച്ച് ഓൺ

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021
കൂടോത്തുമ്മൽ
കൂടോത്തുമ്മൽ ടൗണിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ സി കെ ശശീന്ദ്രൻ എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ്‌  ലൈറ്റ്‌ സ്ഥാപിച്ചത്‌. ചടങ്ങിൽ  കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ്‌ കമലാ രാമൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ നജീബ് കരണി, കെ കുഞ്ഞായിഷ,  ടി കെ സരിത, ബിന്ദു ബാബു, എ എൻ സുരേഷ് എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ എ വി സുജേഷ് കുമാർ സ്വാഗതവും എം ശിവൻപിള്ള നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top