02 December Wednesday

ഓൺലൈൻ പരിശീലനം: അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020

 

കൽപ്പറ്റ
സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തിൽ ഹോം സ്റ്റേ, ഫാം ടൂറിസം, എക്സ്പീരിയൻസ് എത്നിക് ക്യുസീൻ, ആർ ടി  ഷോഫർ, കളിമൺ കരകൗശല വസ്തു - സുവനീർ നിർമ്മാണം, പേപ്പർ, തുണി സഞ്ചി നിർമ്മാണം, മെഴുകുതിരി നിർമ്മാണം, ചിരട്ട ഉൽപ്പന്നങ്ങളുടെ നിർമ്മാണം, പേപ്പർ, വിത്ത് പേന നിർമ്മാണം തുടങ്ങി വിവിധ മേഖലകളിൽ  ഓൺലൈൻ പരിശീലനം ആരംഭിക്കുന്നു. 
പരിശീലനത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ www.keralatourism.org/rt എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 
പൂരിപ്പിച്ച അപേക്ഷകൾ rtmission.wyd@gmail.com എന്ന മെയിൽ ഐ ഡിയിലോ, ജില്ലാ കോർഡിനേറ്റർ ഇൻ ചാർജ്‌, ഉത്തരവാദിത്ത ടൂറിസം മിഷൻ, വിനോദ സഞ്ചാര വകുപ്പ് ജില്ലാ ഓഫീസ്, സിവിൽ സ്റ്റേഷൻ കൽപ്പറ്റ, വയനാട് - 673122 എന്ന വിലാസത്തിലോ നവംബർ രണ്ടിനകം സമർപ്പിക്കണം. 
ഫോൺ: 8547454647.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top