21 September Saturday

രാത്രിയാത്ര നിരോധനം: നാളെ സിപിഐ എം ധർണ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019
ബത്തേരി
ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം പൂർണമായി പിൻവലിക്കണമെന്നും പാത മുഴുവൻ സമയവും അടച്ചിടാനുള്ള നീക്കത്തിൽ നിന്നും പിന്തിരിയണമെന്നും ആവശ്യപ്പെട്ട്‌  സിപിഐ എം ബത്തേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്‌ച ധർണ നടത്തും.  സ്വതന്ത്രമൈതാനിയിൽ രാവിലെ 10ന‌് ധർണ ആരംഭിക്കും.  രാത്രിയാത്രാ പ്രശ‌്നത്തിൽ വയനാട‌് എംപി രാഹുൽഗാന്ധി തുടരുന്ന മൗനം അവസാനിപ്പിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top