മാനന്തവാടി
സിപിഐ എം മാനന്തവാടി ടൗൺ ലോക്കൽ കമ്മിറ്റിയുടെ സ്നേഹവീട് പദ്ധതിയുടെ ധനസമാഹരണം ചാർട്ടേഡ് അക്കൗണ്ടന്റ് ടി കെ അഭിജിത്തിൽനിന്നും ആദ്യ തുക സ്വീകരിച്ചുകൊണ്ട് പദ്ധതിയുടെ രക്ഷാധികാരിയും, സിപിഐ എം ഏരിയാ സെക്രട്ടറിയുമായ എം രജീഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി മനോജ് പട്ടേട്ട്, ലോക്കൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..