24 July Saturday

ഭക്ഷ്യധാന്യകിറ്റ്‌ 
വിതരണം

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021
കൽപ്പറ്റ
യൂത്ത്‌ കോൺഗ്രസ്‌ എസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ്‌ രോഗികൾക്ക്‌ ഭക്ഷ്യധാന്യകിറ്റ്‌ വിതരണം നടത്തി. 
കോൺഗ്രസ്‌ എസ്‌ ജില്ലാ പ്രസിഡന്റ്‌ കെ പി ശശികുമാർ ഉദ്‌ഘാടനംചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ കെ പി ശ്രീധരൻ, ജനറൽ സെക്രട്ടറി അരുൺകുമാർ, മനോജ്‌ കൂവണ, ജയിംസ്‌ മേപ്പാടി, ഷൈജു കൃഷ്‌ണൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top