30 November Monday

വീരേന്ദ്രകുമാർ ഓർമകളിലൂടെ: സുവനീർ പ്രകാശനം നാളെ

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020
കൽപ്പറ്റ
എം പി വീരേന്ദ്രകുമാറിന്റെ സ്‌മരണയ്ക്കായി കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയം ഒരുക്കിയ വീരേന്ദ്രകുമാർ ഓർമകളിലൂടെ സുവനീർ ചൊവ്വാഴ്ച പകൽ  മൂന്നിന് എഴുത്തുകാരൻ ടി പത്മനാഭൻ പ്രകാശനം ചെയ്യും. പത്മപ്രഭാ പൊതുഗ്രന്ഥാലയത്തിലെ എം പി വീരേന്ദ്രകുമാർ ഹാളിലാണ് പ്രകശന ചടങ്ങ്.  എം വി ശ്രേയാംസ് കുമാർ എംപി ഉദ്ഘാടനം ചെയ്യും. ഹമീദ് ചേന്നമംഗലൂർ, സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top