15 May Saturday

കണ്‍ട്രോള്‍ റൂം തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 23, 2021

പനമരം പഞ്ചായത്തിൽ കോവിഡ് കൺട്രോൾ റൂം പ്രസിഡന്റ്‌ പി ആസ്യ ഉദ്ഘാടനംചെയ്യുന്നു

തരിയോട്‌
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തരിയോട്പഞ്ചായത്തിൽ കൺട്രോൾ റൂം തുറന്നു. കോവിഡുമായി  ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് പൊതു ജനങ്ങൾക്ക് ബന്ധപ്പെടാം. ഫോൺ: 04936250435, 9496048343
പനമരം
 പഞ്ചായത്തിൽ കോവിഡ്  കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. പ്രസിഡന്റ്‌ പി  ആസ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ  തോമസ് പാറക്കാലായിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി സുബൈർ എന്നിവർ സംസാരിച്ചു.  ഡോ. വി ആർ ഷീജ, ഡോ.സുധീഷ്,  ജോൺസൺ, അരവിന്ദ് എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top