20 May Friday

കെ കെ ശൈലജയും ടി പിയും പി എയുടെ വീട്‌ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022
കൽപ്പറ്റ
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎയും  സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്‌ണൻ  എംഎൽഎയും അന്തരിച്ച കമ്യൂണിസ്‌റ്റ്‌ നേതാവ്‌ പി എ മുഹമ്മദിന്റെ മേപ്പാടിയിലെ വീട്‌ സന്ദർശിച്ച്‌ കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖം പങ്കുവച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, ജില്ലാകമ്മിറ്റി അംഗം കെ സുഗതൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top