26 January Wednesday

സിപിഐ എമ്മിനൊപ്പം ചേർന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021
പുൽപ്പള്ളി
വിവിധ പാർടികളിൽനിന്നും രാജിവെച്ച്‌ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചവർക്ക്‌ സ്വീകരണം നൽകി. 
  തങ്കച്ചൻ കാനാട്ട്, ബാബു നെല്ലിവേലിൽ, റോയി ചിറക്കപറമ്പിൽ എന്നിവരെ   സിപിഐ എം ഏരിയാ സെക്രട്ടറി  എം എസ്‌ സുരേഷ്ബാബു, ലോക്കൽ സെക്രട്ടറി പി എ മുഹമ്മദ്‌ എന്നിവർ ചേർന്ന് ചെങ്കൊടി നൽകി സ്വീകരിച്ചു.   ബ്രാഞ്ച് സെക്രട്ടറി റെനിൽ സെബാസ്റ്റ്യൻ അധ്യക്ഷനായി. ലോക്കൽ കമ്മിറ്റി അംഗങ്ങളായ ജോബിഷ് കൊനാട്ട്, ലീല വാസുദേവൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top