30 November Monday

വൈത്തിരി പഞ്ചായത്തിന് പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
വൈത്തിരി
വൈത്തിരി പഞ്ചായത്തിന്  സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം.  "എന്റെ ക്ഷയരോഗവിമുക്ത കേരളം" പദ്ധതി വിജയകരമായി നടപ്പാക്കിയതിനാണ്‌ പുരസ്‌കാരം.  വൈത്തിരിയിൽ നടന്ന ചടങ്ങിൽ  സുഗന്ധഗിരി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജോയി അലക്സിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ വി ഉഷാകുമാരി അവാർഡ് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ്‌ യു സി ഗോപി, എൽസി ജോർജ്,  പി കെ ഇന്ദിര  എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top