06 December Monday

കാട്ടാന വീട് തകർത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021
 
ഗൂഡല്ലൂർ 
ശ്രീ മധുര പഞ്ചായത്തിൽ  കാട്ടാന വീട്‌  തകർത്തു.  ഓടക്കൊല്ലി ലീലയുടെ വീടാണ്‌ തകർന്നത്‌. ചൊവ്വാഴ്ച പുലർച്ചെ രണ്ടിനാണ്‌ സംഭവം. 
  വിനായകൻ എന്ന കാട്ടാനയാണ്‌ വീട്‌  തകർത്തത്‌.   വീട്ടിലുള്ള പാത്രങ്ങളും ഭക്ഷ്യവസ്തുക്കളും നശിപ്പിച്ചു. 
  കോയമ്പത്തൂരിൽനിന്നും മുതുമലയിൽ കൊണ്ടുവിട്ട വിനായകൻ എന്ന കാട്ടാന ശ്രീ മധുര പഞ്ചായത്തിൽ മാത്രം ധാരാളം വീടുകളും കൃഷികളും നശിപ്പിച്ചിട്ടുണ്ട്. വനം വകുപ്പ്‌ നടപടി യെടുക്കുന്നില്ലെലങ്കിൽ  നാട്ടുകാർ വീണ്ടും സമരത്തിനൊരുങ്ങുകയാണ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top