06 July Wednesday

2‌ കിലോ കഞ്ചാവുമായി 
യുവാവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022
പുൽപ്പള്ളി
രണ്ട്‌ കിലോ കഞ്ചാവുമായി  കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ട് കാവ് മേലൂർ മോനുവിനെ (പി പി അശ്വന്ത്, 21)  പുൽപ്പള്ളി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു‌.  രണ്ടാം പ്രതി കൊയിലാണ്ടി മേലൂർ വിഷ്ണു (25) ഓടിരക്ഷപ്പെട്ടു.  ജില്ലാ പൊലീസ്‌ മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക് സെൽ അംഗങ്ങളും  പുൽപ്പള്ളി പൊലീസും ചേർന്ന്‌ പെരിക്കല്ലൂരിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി യുവാവിനെ  പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top