15 May Saturday

കൽപ്പറ്റ നഗരസഭയിൽ 
വാക്‌സിനേഷൻ ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Sunday Apr 18, 2021
കൽപ്പറ്റ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ  വാക്‌സിനേഷൻ ക്യാമ്പ് നടത്തുന്നു.  രാവിലെ ഒൻപത്‌ മുതൽ പകൽ മൂന്ന്‌ വരെയാണ്‌  ക്യാമ്പ്‌. ഒരു കേന്ദ്രത്തിൽ ഒരു ദിവസം പരമാവധി  200 പേർക്കാണ്‌  വാക്‌സിനേഷൻ സൗകര്യം ഏർപ്പെടുത്തിയത്‌.  വാക്‌സിനേഷന് വരുന്നവർ ആധാർ കാർഡോ അതിന്റെ പകർപ്പോ കയ്യിൽ കരുതണം. 
  19ന്‌ - എച്ച്‌ഐഎം യുപിസ്‌കൂൾ കൽപ്പറ്റ,  20ന്‌  - മുണ്ടേരി സ്കൂൾ, 22ന്‌  - എമിലി മദ്രസ, 
23ന്‌ എംസിഎഫ്‌ സ്കൂൾ, 24ന്‌  എൻഎസ്‌എസ്‌ ‌ സ്കൂൾ, 26ന്‌  വെള്ളാരംകുന്ന് സ്കൂൾ എന്നിവിടങ്ങളിലാണ്‌ ക്യാമ്പ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top