21 September Saturday

ഡിവൈഎഫ്ഐ നേതാവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

ഡിവൈഎഫ്ഐ നേതാവ‌് അശോകിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വൈത്തിരിയിൽ നടന്ന പ്രകടനം

വൈത്തിരി
തമിഴ്‌നാട്ടിലെ തിരുനൽവേലിയിൽ ജാതിഭ്രാന്തന്മാർ കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ അശോകിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ വൈത്തിരി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈത്തിരിയിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടന്നു.ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ എം വി വിജേഷ്  ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി എം രമേശ്‌,സി എച്ച് ആഷിഖ് എന്നിവർ സംസാരിച്ചു
പ്രധാന വാർത്തകൾ
 Top