25 February Thursday

ജില്ലയോടുള്ള കരുതൽ: ഒ ആർ കേളു എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021
കൽപ്പറ്റ
എൽഡിഎഫ് സർക്കാരിന്‌ ജില്ലയോടുള്ള കരുതലിന്റെ പ്രതിഫലനമാണ്‌ ബജറ്റെന്ന്‌ ഒ ആർ കേളു എംഎൽഎ  വയനാട്ടുകാരുടെ ഏറെനാളത്തെ ആവശ്യമായ മെഡിക്കൽകോളേജിന് അർഹമായ പരിഗണന കിട്ടി. കാപ്പിക്ക്‌ 90 രൂപ തറവില നിശ്‌ചയിച്ചത്‌ ചരിത്രപരമായ നേട്ടമാണ്‌. നെല്ലിന്റെയും റബറിന്റെയും താങ്ങുവില വർധിപ്പിച്ചതും കാർഷികമേഖലയ്ക്ക് കരുത്താവും. ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും വിവിധ പദ്ധതികളുണ്ട്‌. ഇതും ജില്ലയുടെ കുതിപ്പിനിടയാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top