25 July Sunday

കാപ്പിക്കുന്നിൽ 
|കാട്ടാന കൃഷി 
നശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021
 
പുൽപ്പള്ളി  
ഞായറാഴ്ച രാത്രി കാപ്പിക്കുന്നിലുണ്ടായ കാട്ടാനയുടെ ആക്രമണ ത്തിൽ വൻ കൃഷിനാശം.  നിരവധി കർഷകരുടെ വാഴ, തെങ്ങ്, കമുക് തുടങ്ങിയ കാർഷിക വിളകൾ നശിപ്പിച്ചു.  നെയ്ക്കുപ്പ വനത്തോടെ ചേർന്നുകിടക്കുന്ന ഈ മേഖലയിൽ പ്രതിരോധ സംവിധാനങ്ങളില്ല. വനംവകുപ്പ് അധികൃതർ മതിയായ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
മതിയായ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top