25 June Tuesday

പുസ‌്തകം പ്രകാശനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday May 14, 2019

 മാനന്തവാടി

പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിൽ ഫ്രാൻസിസ് ദേവസ്യ രചിച്ച മലാവി - ആഫ്രിക്കയുടെ ഹൃദയത്തിലൂടെ എന്ന യാത്രാ വിവരണം എഴുത്തുകാരൻ വിനോയ് തോമസ്  പ്രകാശനം ചെയ്തു . 
തോമസ് ദേവസ്യ പുസ്തകം ഏറ്റുവാങ്ങി. റോബിൻസ് കുമ്പളക്കുഴി ശ്രന്ഥം പരിചയപ്പെടുത്തി. എം ഗംഗാധരൻ അധ്യക്ഷനായി.
 ഷാജൻ ജോസ്, ഷുക്കൂർ പെടയങ്ങോട്, ജോർജ് ജോസഫ്, ബേബി കുരുടി കുളം, ബിജു പോൾ കാരക്കാമല, ശ്രന്ഥകർത്താവ് ഫ്രാൻസിസ് ദേവസ്യ, നീർമാതളം ബുക്സ് മാനേജർ അനിൽ കുറ്റിച്ചിറ തുടങ്ങിയവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top