25 May Saturday
തെരഞ്ഞെടുപ്പ് പ്രചരണം:

തെരുവുകളിൽ കൈയടി നേടി എസ്എഫ്ഐ ഫ്ലാഷ് മോബ്

വെബ് ഡെസ്‌ക്‌Updated: Sunday Apr 14, 2019
 
 
കൽപ്പറ്റ
എൽഡിഎഫ് സ്ഥാനാർഥി പി പി സുനീറിന് വോട്ടഭ്യർഥിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഫ്ലാഷ് മോബ്. ശനിയാഴ‌്ചത്തെ  പര്യടനം തൊണ്ടർനാടിൽനിന്നും പൊഴുതനയിൽ സമാപിച്ചു.  22 കേന്ദ്രങ്ങളിൽ പര്യടനം പൂർത്തീകരിച്ചപ്പോൾ ആവേശകരമായ വരവേൽപ്പാണ്  ഫ്ലാഷ് മോബിന് ലഭിക്കുന്നത്. ഞായർ, ചൊവ്വ ദിവസങ്ങളിൽ ശേഷിക്കുന്ന 22 കേന്ദ്രങ്ങളിൽ ഫ്ലാഷ് മോബ‌് പര്യടനം നടത്തും.
 
പ്രധാന വാർത്തകൾ
 Top